ചെറുനാരങ്ങ ഇനി കേടാകില്ല! മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ ഈ വിദ്യകള്‍ പരീക്ഷിക്കൂ


നമ്മുടെ അടുക്കളകളില്‍ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ചെറുനാരങ്ങ. നാരങ്ങാവെള്ളം മുതല്‍ അച്ചാറുകള്‍ക്കും മാരിനേഷനും വരെ നാരങ്ങ അത്യാവശ്യമാണ്.
എന്നാല്‍ വാങ്ങി കൊണ്ടുവന്ന് ദിവസങ്ങള്‍ക്കകം തന്നെ പകുതിപോലും ഉപയോഗിക്കുന്നതിന് മുൻപ് അവ കേടായിപ്പോകുന്നത് പതിവ് കാഴ്ചയാണ്.
ശരിയായ സംഭരണ രീതികള്‍ പിന്തുടർന്നാല്‍ നാരങ്ങയുടെ ആയുസ്സ് ആഴ്ചകളോളമോ മാസങ്ങളോളമോ നീട്ടിയെടുക്കാം.ഇതിനായി വലിയ സാങ്കേതികവിദ്യകളോ ചെലവേറിയ ഉപകരണങ്ങളോ ആവശ്യമില്ല.

Post a Comment

Previous Post Next Post