ഒടുവള്ളി ഹാജി വളവിനും ചാണോക്കുണ്ടിനുമിടയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു

കരുവഞ്ചാൽ: ആലക്കോട് തളിപ്പറമ്പ് മലയോര ഹൈവേയിൽ  ഒടുവള്ളി ഹാജിവളവിനും ചാണോക്കുണ്ടിനുമിടയിൽ നിയന്ത്രണം തെറ്റിയ ബസ് റോഡരികിൽ ഇടിച്ചു നിന്നപ്പോൾ.തളിപ്പറമ്പിൽ നിന്ന് ഉദയഗിരിക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്.ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post