ഈ ഫോട്ടോയിൽ കാണുന്ന ദാരപ്പൻകുന്ന്, ആലക്കോട് സ്വദേശിയായ സൽമത്ത് (35) എന്ന യുവതിയെ കഴിഞ്ഞ രണ്ട് ദിവസമായി (17/07/2026 വെള്ളിയാഴ്ച രാവിലെ 11 മുതൽ) കാണാനില്ല.
ഇവർക്ക് സ്വല്പം ബുദ്ധിമാന്ദ്യം ഉണ്ട്. ആലക്കോട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് (Crime No. 375/2026).
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറുകളിൽ ഉടൻ അറിയിക്കുക.
ആലക്കോട് പോലീസ് സ്റ്റേഷൻ:
📞 04602255252
📞 9497987214
📞 9497856571
നിങ്ങളുടെ ഒരു ഷെയർ ഒരുപക്ഷെ ഈ സഹോദരിയെ കണ്ടെത്താൻ സഹായിച്ചേക്കാം. ദയവായി ഈ സന്ദേശം പരമാവധി ആളുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക. 🙏
Post a Comment