കരുവഞ്ചാലിൽ കുഴഞ്ഞുവീണു മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

 



കരുവഞ്ചാൽ: ഡോക്ടർ ജോസ് ക്ലിനിക്കിന് സമീപം കുഴഞ്ഞുവീണു മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. 

കോട്ടയട് കവലയിലെ മഞ്ഞക്കുന്നേൽ പാപ്പച്ചയിയുടെ ഭാര്യ മോളി (63) നിര്യാതയായി


സ്ഥലം: കണ്ണൂർ, ആലക്കോട്

Post a Comment

Previous Post Next Post