ആലക്കോട് തേർത്തല്ലിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം
Alakode News0
ആലക്കോട് തേർത്തല്ലിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം കോടോപ്പള്ളിയിലെ ചിന്നിക്കര മേരി ആണ് മരിച്ചത് ഭർത്താവ് ആന്റോയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം
Post a Comment