ചെമ്പേരി - പുറഞ്ഞാൺ റോഡിൽ ബസ് അപകടം: ഒരാൾ മരിച്ചു

 



ചെമ്പേരി: ചെറുപുഴ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന 'ജേക്കബ്' ബസ് ചെമ്പേരിയിൽ വെച്ച് അപകടത്തിൽപ്പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. ചെമ്പേരി - പുറഞ്ഞാൺ റോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

​അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല. പോലീസും നാട്ടുകാരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.



Post a Comment

Previous Post Next Post