⚡ ശ്രദ്ധിക്കുക: ആലക്കോട് ഭാഗങ്ങളിൽ ഇന്ന് ലോ വോൾട്ടേജിന് സാധ്യത


ആലക്കോട്: തളിപ്പറമ്പ്–ആലക്കോട് 33 കെ.വി. ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ ഇന്ന് (05/09/2026) ഈ ഭാഗങ്ങളിൽ വൈദ്യുതി വിതരണം ബാക്ക് ഫീഡിംഗ് വഴിയായിരിക്കും നടത്തുക. ഇക്കാരണത്താൽ ചില പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
വൈകുന്നേരം 5 മണിയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുമെന്ന് ഇലക്ട്രിക്കൽ സെക്ഷൻ (ES) ആലക്കോട് അറിയിച്ചു.

Post a Comment

Previous Post Next Post