ശ്രീകണ്ഠപുരം ചെമ്പന്തൊട്ടിയിൽ മധ്യവയസ്കനെ തോട്ടിൽ കാണാതായി; തിരച്ചിൽ തുടരുന്നു

 



ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടിയിൽ ഒഴുക്കിൽപ്പെട്ട് മധ്യവയസ്കനെ തോട്ടിൽ കാണാതായി. പള്ളത്തെ സജി ജോസഫിനെയാണ് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തോട്ടിലും പരിസരപ്രദേശങ്ങളിലും ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.

Post a Comment

Previous Post Next Post