ആലക്കോട്: കാർത്തികപുരം ലഡാക്കിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുതുശ്ശേരി മോഹനൻ (54) ആണ് മരിച്ചത്.
ജോലിക്കിടെ അപ്രതീക്ഷിതമായി മരം ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ മോഹനനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Post a Comment