ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു



ചപ്പാരപ്പടവ്: പനി ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചപ്പാരപ്പടവ് സ്വദേശി കെ.സി. അബ്ദുള്ളയുടെ മകൻ മർഷദ് (23) ആണ് മരിച്ചത്.

പനിയെ തുടർന്ന് അവശനായിരുന്ന മർഷദ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.

Post a Comment

Previous Post Next Post