കരുവഞ്ചാൽ: കരുവഞ്ചാൽ വ്യാപാരോത്സവം 2026 ന്റെ ഭാഗമായി ഇന്ന് (29-08-2026) കരുവഞ്ചാൽ ന്യൂബസാറിൽ വെച്ച് നടന്ന ആവേശകരമായ ഓണം മെഗാ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ താഴെ നൽകുന്നു:
- ഒന്നാം സമ്മാനം (1st Prize): 139908
- രണ്ടാം സമ്മാനം (2nd Prize): 139757
- മൂന്നാം സമ്മാനം (3rd Prize): 172513
- നാലാം സമ്മാനം (4th Prize): 129301
- അഞ്ചാം സമ്മാനം (5th Prize): 126323
മെഗാ സമ്മാനങ്ങൾക്ക് അർഹരായ എല്ലാ വിജയികൾക്കും ഭാരവാഹികൾ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന കരുവഞ്ചാൽ വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും കൂടുതൽ ആകർഷകമായ സമ്മാനങ്ങളോടെ നറുക്കെടുപ്പ് തുടരുന്നതാണ്.

Post a Comment