ഫൈനൽ സമയത്ത് കറന്റ് പോയാൽ നാട്ടുകാർ ഫ്യൂസൂരും! ലോകകപ്പ് കാണാൻ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

കണ്ണൂർ:ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനം നിലവിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പെട്ടെന്നൊരു പരിഹാരം സാധ്യമല്ലെന്നും, ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഞായറാഴ്ച മാത്രം പുറത്ത് നിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നത്.

"ഞായറാഴ്ച രാത്രി കപ്പ് ആരെടുത്താലും തിങ്കളാഴ്ച രാവിലെ മുതൽ നമ്മൾ പഴയതുപോലെ ഇരുട്ടിലിരുന്ന് വിയർക്കേണ്ടി വരും!"

Post a Comment

Previous Post Next Post