കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം; ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു



തിരുവനന്തപുരം: കാപ്പ കേസില്‍ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ സുഗതന് വിയ്യൂർ ജയിലില്‍ വെച്ച്‌ സത്യപ്രതി‌ജ്ഞ ചെയ്തു.
രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്‍റെ മുറിയില്‍ വെച്ചാണ് സത്യപ്രതി‌ജ്ഞ ചടങ്ങ് നടന്നത്.
സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച്‌ സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതി‌ജ്ഞ. മേയർ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Post a Comment

Previous Post Next Post