തലശ്ശേരി- വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു



ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് തലശ്ശേരി- വടകര റൂട്ടിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. കഴിഞ്ഞയാഴ്ച കുഞ്ഞിപ്പള്ളിയിൽ വെച്ച് വിദ്യാർഥികൾ ബസ് കണ്ടക്ടറെ മർദ്ദിച്ചു എന്നാണ് ആരോപണം. പണിമുടക്കിനെ തുടർന്ന് ഈ റൂട്ടിലെ യാത്രക്കാർ ദുരിതത്തിലായി.

Post a Comment

Previous Post Next Post