കരുവഞ്ചാൽ: ഡോക്ടർ ജോസ് ക്ലിനിക്കിന് സമീപം കുഴഞ്ഞുവീണ സ്ത്രീയാണ് . ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
വാർത്തയോടൊപ്പമുള്ള ഫോട്ടോയിലുള്ള വ്യക്തിയെ തിരിച്ചറിയുന്നവർ അടിയന്തരമായി ആശുപത്രി അധികൃതരുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആളെ തിരിച്ചു അറിഞ്ഞു (സമയം:7.03.25/07/2026)

Post a Comment