*മണിപ്പാലിൽ പഠിക്കാം*




*വിദ്യാഭ്യാസ വായ്പയോടുകൂടി ഉയർന്ന വിദ്യാഭ്യാസത്തിന് അവസരം – *ഉടുപ്പി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ *( മണിപ്പാൽ)* *പ്രവേശനം തുടരുന്നു മണിപ്പാലിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ* 

*Udupi Group of Institutions Manipal* *വിവിധ പ്രൊഫഷണൽ, ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.*


*Nursing, GNM, BPT, MIT, MLT, CCT, RCT, BHS, BCA, BBA, B.Com, Fashion Technology (FT), Fashion Designing (FD), Interior Designing (IID) തുടങ്ങിയ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.*


*താഴെ കൊടുക്കുന്ന കോഴ്സുകൾക്ക്*

*6 ലക്ഷം ബാങ്ക് ലോൺ(Canara Bank)ഞങ്ങൾ ശരിയാക്കി തരുന്നു*


 *Aviation & Hospitality Management, Artificial Intelligence, Logistic & Supply Management,*

*Big Data Analytics & Cyber Security*


👉5000₹ അടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ് 


സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉയർന്ന വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട സാഹചര്യം വിദ്യാർത്ഥികൾക്ക് ഉണ്ടാകാതിരിക്കാൻ *Canara Bank വിദ്യാഭ്യാസ വായ്പാ സൗകര്യം* *(ഈട് നൽകേണ്ടതില്ല)* ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സഹായവും ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.🥰


അഡ്മിഷൻ പ്രക്രിയകൾ ലളിതമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി പ്രത്യേക സഹായ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.👍 പരിമിത സീറ്റുകളുള്ളതിനാൽ താൽപര്യമുള്ള വിദ്യാർത്ഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:


*Admission Coordinator*

 *7619 273 990*

*8050 558 427*


*Udupi Group of Institutions,* *Manipal*

*Ananth Nagar,* *Shivalli,* *Manipal, Udupi, Karnataka.

Post a Comment

Previous Post Next Post