കാർത്തികപുരം കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്യുന്നതിനിടെ കരാർ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.കാപ്പിമല സ്വദേശിയാണ്.




ആലക്കോട് :കാർത്തികപുരം സെക്ഷനിൽ ഇന്ന് വൈകിട്ട് കോൺട്രാക്ട് ജോലി ചെയ്യുന്നതിനിടെ കരാർ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കാപ്പിമല സ്വദേശിയായ ബിജുവാണ് മരിച്ചത് 



Post a Comment

Previous Post Next Post