കനത്ത ചൂട് തുടരുന്നു; വ്യാഴം മുതല്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

 


തിരുവനന്തപുരം: കടുത്ത ചൂട് തുടരുന്നതിനിടെ അല്പം ആശ്വാസമായി മഴയെത്താന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 10, 11, 12 തീയതികളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്കും മധ്യകേരളത്തിലുമാണ് ശക്തമാകാന്‍ സാധ്യത.

10ന് ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കും 11-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post