സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ലെന്ന് സൂചന. റിയൽ ടൈം മാർക്കറ്റിൽ നിന്ന് അധിക വൈദ്യുതി ലഭ്യമായതിനെ തുടർന്നാണ് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാൻ കഴിയുന്നത്. 1024 മെഗാവാട്ട് വൈദ്യുതി കിട്ടി. യൂണിറ്റിന് 10 രൂപ നിരക്കിലാണ് നിലവിൽ വൈദ്യുതി വാങ്ങിയത്. കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങിയതോടെ ഇന്നത്തെ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായിട്ടുണ്ട് എന്നാണ് വിവരം.
ജനങ്ങൾക്ക് ആശ്വാസ വാർത്ത; ലോഡ് ഷെഡ്ഡിങ് ഉണ്ടായേക്കില്ലെന്ന് സൂചന
Alakode News
0
Post a Comment