മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ നടത്തിയ തിരച്ചിലില്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.മൃതദേഹം തിരിച്ചറിയാനായിട്ടില്ല. പുഴയില്‍നിന്ന് മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ച ശേഷം തുടർനടപടികള്‍ക്കായി അധികൃതർക്ക് കൈമാറി.മലവെള്ളപ്പാച്ചിലുണ്ടായ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവസ്ഥലത്തും പുഴയുടെ വിവിധ ഭാഗങ്ങളിലുമായി തിരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്ന 4 ആളുകള്‍ക്കായാണ് പരിശോധന നടത്തുന്നത്.
മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചില്‍; രണ്ട് പേർ മരിച്ചു, നാല് പേരെ കാണാനില്ല
Alakode News
0
Post a Comment