ട്രെയിൻ കടന്നുപോകുന്ന സമയം ജീപ്പ് റെയില്‍വെ ട്രാക്കിലേക്ക് പാഞ്ഞുകയറി; താഴെ ചൊവ്വ റെയില്‍വേ ഗേറ്റില്‍ ഒഴിവായത് വൻ ദുരന്തം


കണ്ണൂർ: ട്രെയിൻ വരുമ്പോള്‍ റെയില്‍വെ ഗേറ്റ് അടയ്ക്കുന്നതിനിടെ ജീപ്പ് ട്രാക്കിലേക്ക് കയറ്റിയത് പരിഭ്രാന്തി പരത്തി.അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ട്രെയിന്‍ നിര്‍ത്തിയിട്ടു, ജീപ്പ് ക്രെയിൻ ഉപയോഗിച്ച്‌ മാറ്റി കണ്ണൂർ താഴെചൊവ്വ റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച്ച രാവിലെയാണ് സംഭവം.
പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി. റെയില്‍വേ ഗേറ്റ് കീപ്പർ അപായ കൊടി കാണിച്ചതിനാല്‍ ട്രെയിൻ സാവധാനത്തിലുടെയാണ കടന്നുപോയത്

Post a Comment

Previous Post Next Post