ആലക്കോട് സബ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈദ്യുതി നിയന്ത്രണം; സമയക്രമം ഇതാ

 


ആലക്കോട് 33 KV സബ് സ്റ്റേഷൻ പരിധിയിൽ ഇന്ന് (29/09/2026) വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിംഗ്) ഉണ്ടായിരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വിവിധ ഫീഡറുകളിൽ രണ്ട് ഘട്ടങ്ങളിലായി വൈദ്യുതി തടസ്സപ്പെടും.

വൈദ്യുതി നിയന്ത്രണ സമയക്രമം താഴെ നൽകുന്നു:

33 KV SS ആലക്കോട്

  • മോറാനി: 06:20 PM – 06:45 PM & 08:50 PM – 09:15 PM
  • ആലക്കോട് ടൗൺ: 06:45 PM – 07:10 PM & 09:15 PM – 09:40 PM
  • ഉദയഗിരി: 07:35 PM – 08:00 PM & 09:40 PM – 10:05 PM
  • തേർത്തല്ലി: 08:00 PM – 08:25 PM & 10:30 PM – 10:55 PM
  • ചാണോക്കുണ്ട്: 08:25 PM – 08:50 PM & 10:55 PM – 11:20 PM

വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post