കരുവഞ്ചാലിലെ വ്യാപാരി എം.എസ്. കുമാരൻ നിര്യാതനായി
കരുവഞ്ചാൽ: കരുവഞ്ചാലിൽ വർഷങ്ങളായി അനശ്വര ജെന്റ്സ് ബ്യൂട്ടി പാർലർ നടത്തിവന്നിരുന്ന പള്ളിക്കവല വെള്ളാട് മറ്റത്തിമുണ്ടയിൽ എം.എസ്. കുമാരൻ (കുഞ്ഞേട്ടൻ - 62) നിര്യാതനായി. ദീർഘകാലമായി കരുവഞ്ചാലിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാൽ യൂണിറ്റ് അംഗമാണ്.
വ്യാഴാഴ്ച (10.09.2026) രാവിലെ 8:00 മണി മുതൽ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം രാവിലെ 11:00 മണിക്ക് നടക്കും
.


Post a Comment