സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; 6.15 മുതല്‍ രാത്രി 12.45 വരെ നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. ഇന്ന് ഏകദേശം 700 മുതല് 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന് സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്.വൈകീട്ട് 6.15 മുതല് രാത്രി 12.45 വരെയാണ് ഭാഗിക നിയന്ത്രണത്തിന് സാധ്യതയുള്ളത്.
അന്തരീക്ഷ താപനില ഉയര്ന്നു നില്ക്കുന്നതിനാല് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്ന്ന നിലയിലാണ്. അതേസമയം, പവര് എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതി ലഭ്യതയിലെ കുറവും വൈദ്യുതി നിയന്ത്രണത്തിന് കാരണമാണ്,.

Post a Comment

Previous Post Next Post