24 ദിവസം കൊണ്ട് 305 കോടി; ചരിത്രം

 


മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി 'ബെത്ലഹേം കുടുംബ യൂണിറ്റ്'. 302.65 കോടി നേടിയ 'ലോക'യുടെ റെക്കോർഡ് മറികടന്ന് ചിത്രം 305 കോടി നേടി. വെറും 24 ദിവസം കൊണ്ടാണ് ചിത്രം 300 കോടി ക്ലബ്ബിലെത്തിയത്. 45 ദിവസം കൊണ്ടാണ് 'ലോക' ഈ നേട്ടം കൈവരിച്ചത്. അതിവേഗം 300 കോടിയിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'.

Post a Comment

Previous Post Next Post