കാരുണ്യ ഭാഗ്യക്കുറി ഒന്നാം സമ്മാനം 1 കോടി രൂപ കരുവഞ്ചാൽ നിഷ ലോട്ടറിയുടെ വിൽപനയിൽ ലഭിച്ചിരിക്കുന്നു..

 


ശ്രീകണ്ഠപുരം: ശനിയാഴ്ച്ച (19-09-2026) നറുക്കെടുത്ത കേരള സംസ്ഥാന കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 1 കോടി രൂപ കരുവഞ്ചാൽ നിഷ ലോട്ടറിയുടെ ശ്രീകണ്ഠപുരം ബ്രാഞ്ചിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. KP 524700 ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ. 1 കോടിയുടെ ഭാഗ്യവാൻ ആരെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ മലയോരം. ഇതിന് മുമ്പും നിരവധി ഒന്നാം സമ്മാനങ്ങൾ നിഷ ലോട്ടറിയുടെ വിൽപനയിൽ ലഭിച്ചിട്ടുണ്ട്.  

Post a Comment

Previous Post Next Post