കണ്ണൂരിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നഗരത്തിൽ ഇന്ന് മുതൽ പുതിയ ഗതാഗത ക്രമീകരണം

             
         

                                    

പരിഷ്‌കാരം ഇങ്ങനെ:

1. താവക്കര റോഡിൽ നിന്നും വരുന്ന എല്ലാവിധ വാഹനങ്ങളും പുതിയ ബസ് സ്റ്റാന്റ് റോഡ്- എം ജി റോഡ് - ഫോർട്ട് റോഡ് വഴി വൺവേ ആയി മാത്രമേ മുനീശ്വരൻ കോവിൽ റോഡിലേക്ക് പ്രവേശിക്കാൻ പാടുള്ളു

2. റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള കവാടം വഴി പുറത്തേക്ക് വരുന്ന വാഹനങ്ങൾ മുനീശ്വരൻ കോവിൽ-ഫോർട്ട് റോഡിലേക്ക് നേരിട്ട് കയറാതെ താവക്കര എം ജി റോഡ്- ഫോർട്ട് റോഡ് വഴി മാത്രമേ മുനീശ്വരൻ കോവിൽ റോഡിൽ പ്രവേശിക്കാൻ പാടുള്ളു.

3. പ്രഭാത് ജംഗ്ഷൻ ഭാഗത്തുനിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ ഫോർട്ട് റോഡ് വഴിയുള്ള വൺവേയിലൂടെ പ്രവേശിക്കണം.


Post a Comment

Previous Post Next Post