തളിപ്പറമ്പിൽ പത്തുവയസുകാരി പനി ബാധിച്ചു ചികിത്സയ്ക്കിടെ മരിച്ചു


തളിപ്പറമ്പ:തളിപറമ്പ് കരിമ്പം പാറക്കണ്ടത്തിലെ പത്തു വയസുകാരി പനി മൂർച്ഛിച്ചു ചികിത്സയിലിരിക്കെ മരിച്ചു .മുയ്യം യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .സജീഷ്, നിത്യ.
ദമ്പതികളുടെ മകളാണ് സഹോദരൻ ഇവയ് സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍.

Post a Comment

Previous Post Next Post