കരുവഞ്ചാൽ വ്യാപാരോത്സവം '26: അഞ്ചാം ദിവസത്തെ ഓണ സമ്മാന നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

 



കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവഞ്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കരുവഞ്ചാൽ വ്യാപാരോത്സവം '26' ന്റെ ഭാഗമായുള്ള അഞ്ചാം ദിവസത്തെ (22-08-2026) ഓണ സമ്മാന നറുക്കെടുപ്പ് നടന്നു.

​വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ താഴെ നൽകുന്നു:

  • Malabar Flour Mill: 137918
  • Haritha Vegetables: 119075
  • Ushasree Petroleums: 129006
  • Like Dresswear: 139032
  • Haritha Vegetables: 119275

​ഇന്നത്തെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കണിയാഞ്ചാലിലെ ധൻവിക ബയോ ഡീഗ്രേഡബിൾ പ്രൊഡക്ട്സ് (Dhanvika Bio Degradable Products, ഫോൺ: 9004837514, 9495802662) ആണ്. വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസംബർ 31 വരെ തുടരുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post