കരുവഞ്ചാൽ വ്യാപാരോത്സവം '26: പത്ത് ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ; ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

 


കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവഞ്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കരുവഞ്ചാൽ വ്യാപാരോത്സവം '26' ന്റെ ഭാഗമായി ഇന്ന് (21-08-2026) നടന്ന ഓണ സമ്മാന നറുക്കെടുപ്പിൽ 10 പേർ സമ്മാനങ്ങൾക്ക് അർഹരായി.

വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ:

Paradise Furniture: 148068

Haritha Vegitables: 119130

Ethakkattu Store: 114436

Sweety Coolbar: 113615

Town Plaza Complex: 136504

Mens World: 139230

Metro Supermarket: 125188

E-Planet: 123033

Sweety Coolbar: 113612

Metro Supermarket: 125350

ഇന്നത്തെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കരുവഞ്ചാൽ കെ.ആർ ടവറിലുള്ള ഇൻഷുറൻസ് സർവീസ് സെന്റർ (Insurance Service Centre - Star Health & Oriental Insurance, ഫോൺ: 9447935087, 0460 2082782) ആണ്. വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post