കരുവഞ്ചാൽ വ്യാപാരോത്സവം '26: മൂന്നാം ദിവസത്തെ ഓണ സമ്മാന നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു



കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവഞ്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കരുവഞ്ചാൽ വ്യാപാരോത്സവം '26' ന്റെ ഭാഗമായുള്ള മൂന്നാം ദിവസത്തെ (20-08-2026) ഓണ സമ്മാന നറുക്കെടുപ്പ് നടന്നു.

വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ:

 * Metro Supermarket: 125187

 * Queens: 106705

 * Fresh Fish: 149009

 * Metro Supermarket: 125101

 * Ushasree Petroleums: 126873

ഇന്നത്തെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കരുവഞ്ചാൽ ന്യൂബസാറിലെ അഞ്ജനം ആയുർവേദ ഐ ക്ലിനിക് & പഞ്ചകർമ്മ സെന്റർ (Dr. Anju C.D., ഫോൺ: 9747480471) ആണ്. വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.

ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി നറുക്കെടുപ്പ് തുടരുന്നതാണ്


Post a Comment

Previous Post Next Post