കരുവഞ്ചാൽ വ്യാപാരോത്സവം 2026: ഇന്നത്തെ ഓണ സമ്മാന നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (25-08-2026)

 


കരുവഞ്ചാൽ: കരുവഞ്ചാൽ വ്യാപാരോത്സവം 2026 ന്റെ ഭാഗമായി ഇന്ന് (25-08-2026, ചൊവ്വ) നടന്ന ഓണ സമ്മാന നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു.

വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ താഴെ നൽകുന്നു:

Parayil Furniture: 141774

Ponnus Bakery: 110195

Ettaparambil Stores, Vayatuparamba: 166410

Women's World: 139780

Edaparambil Tex: 112776

Touche Ready Wear: 147083

വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും ഭാരവാഹികൾ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസംബർ 31 വരെ തുടരുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post