1.ആലക്കോട് സ്ക്കൂളിന് മുമ്പിലെ വെയിറ്റിംങ്ങ് ഷെഡിന് അടുത്ത് തന്നെ ബസ്സ് നിർത്തുക
2. ഒറ്റത്തെ ഭാഗത്തേയ്ക്കുള്ള ബസ്സുകൾ കുറേകൂടി ഇറക്കി പാർക്ക് ചെയ്യുക... ജംഗഷനിൽ ഒരു കാരണവശാലും നിർത്താൻ അനുവദിക്കരുത്. അവിടെത്തെ അനധികൃത പാർക്കിംങ്ങുകൾ നിർത്തുക.
3. .ശ്രേയസ്സ് വസ്ത്രാലയത്തിന് മുന്നിൽ ബസ്സുകൾ ഒരു കാരണവശാലും കൂടുതൽ സമയം പാർക്ക് ചെയ്യരുത്.... Time ഉണ്ടെങ്കിൽ ബസ് സ്റ്റാൻഡിൽ പാർക്ക് ച്ചെയ്യണം... അവിടെ ലിങ്ക് റോഡ് മുതൽ ഒറ്റത്തെ റോഡ് വരെയുള്ള മെയിൽ റോഡിന്റെ രണ്ട് സൈഡിലും Taxi standil ഒഴിച്ച്എവിടെയും ഇരുചക്ര വാഹനങ്ങൾ അടക്കം പാർക്ക് ചെയ്തിട്ട് പോകുന്നത് കർശനമായി തടയണം....
4. മരത്തിന്റെ ചുവട്ടിലെ വെയിറ്റിങ്ങ് ഷെഡ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറാതിരിക്കാൻ അതിൽ ഒരു ഭാഗം പോലീസ് ഔട്ട് പോസ്റ്റാക്കി മാറ്റി.... ആ ഭാഗത്ത് ലിങ്ക് റോഡിലേയ്ക്ക് ഒരു CCTV അടിയന്തിരമായി സ്ഥാപിച്ച് ബീവറേജ് റോഡിലെ സാമൂഹ്യ വിരുദ്ധശല്യം നിരീക്ഷിച്ച് നടപടി എടുക്കുക
5. ലിങ്ക് റോഡിലേയ്ക്ക് വാഹന ഗതാഗതം one way ആക്കി ഗതാഗത കുരുക്ക് അവസാനിപ്പിക്കുക...
6. ന്യൂബസാറിൽ തളിപറമ്പ് ഭാഗത്തേയ്ക്ക് പോകുന്ന ജംഗ്ഷനിൽ നിർത്താതെ സൗഭാഗ്യ വസ്ത്രാലയത്തിന്റെ അടുത്തേയ്ക്കും അരങ്ങം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകൾ ബസ്‌സ്റ്റാൻഡ് റോഡിലേയ്ക്ക് ഇറക്കി പ്ലാസ ഹോട്ടലിന്റെ അവിടെ തന്നെ നിർബന്ധമായി നിർത്തി ആളെ ഇറക്കുകയും കയ്യറ്റുകയുംവേണം... ബസ്സ് സ്റ്റാൻഡ് റോഡിലേയും ന്യൂബസാറിലേയും മറ്റ് വാഹനങ്ങളുടെ അ അനധികൃത പാർക്കിംങ്ങ് അവസാനിപ്പിക്കുക തന്നെ വേണം... രാവിലെ വാഹനം കൊണ്ടിട്ട് വൈകുന്നേരം എടുക്കുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാവൂ...
7. ബസ് സ്റ്റാൻഡിൽ നിർബന്ധമായും മുഴുവൻ ബസ്സുകളും കയറുകയും.... അവിടെ ഒരു മിനിമാസ്റ്റ് ലൈറ്റ് പിടിപ്പിച്ച് അവിടെ രാത്രികാലങ്ങളിൽ വെളിച്ചമുണ്ടാവാനും.. ബസ് സ്റ്റാൻഡ് റോഡിൽ സ്ട്രീറ്റ് ലൈറ്റ് നിർബന്ധമായും ഉണ്ടാവണം.
8. ആലക്കോട് ഭാഗത്ത് നിന്ന് മണക്കടവിലേയ്ക്ക് പോകുന്ന ബസ്സുകൾ അരങ്ങത്ത് പോലീസ് സ്റ്റേഷന്റ മുന്നിലെ Take a brake ന്റെ മുന്നിൽ ആളെ ഇറക്കുകയും കയറ്റുകയും വേണം...
9. വാഹനങ്ങൾക്ക് പാർക്കിങ്ങിന് ആലക്കോട് മാർത്ത ഹോസ്പിറ്റൽ KSFE... Ysmen റോഡിൽ സൗകര്യമൊരുക്കി പാർക്കിംങ്ങ് ബോർഡ് വയ്ക്കുവാനും....നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ നടപടി എടുക്കുന്നതിനും തീരുമാനിച്ചു...

Post a Comment