മോളി മാത്യു മഞ്ഞക്കുന്നേൽ; സംസ്കാരം നാളെ

 

ആലക്കോട്: കാർത്തികപുരം ഇളപ്പുങ്കൽ കുടുംബാംഗവും മഞ്ഞക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യയുമായ മോളി മാത്യു (66) നിര്യാതയായി.

മക്കൾ: ബിനീഷ്, ഷിനി, വിപിൻ.

മരുമക്കൾ: ബിൻസി, ബാബു, ഗായത്രി.

മൃതസംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (26-07-2026) ഉച്ചകഴിഞ്ഞ് 2.30-ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.

ഇന്ന് വൈകുന്നേരം കരുവഞ്ചാൽ ഡോക്ടർ ജോസ് ക്ലിനിക്കിന് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.കുഴഞ്ഞുവീണയുടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

Post a Comment

Previous Post Next Post