തിരുവനന്തപുരത്ത് ഹോട്ടല്‍ ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍ എംപി; രക്ഷപെടുത്തിയത് നീണ്ട പരിശ്രമത്തിനൊടുവില്‍

തിരുവനന്തപുരം പിഎംജിയിലെ 'പ്രശാന്ത്' ഹോട്ടലില്‍ വച്ച്‌ ശശി തരൂർ എംപി ലിഫ്റ്റില്‍ കുടുങ്ങി.വൈകുന്നേരം 6 മണിക്ക് ഹോട്ടലില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ലിഫ്റ്റ് സാങ്കേതിക തകരാറിലായതിനെ തുടർന്ന് ഏറെ നേരം അകത്തുപെട്ട തരൂരിനെ, ഒടുവില്‍ ജീവനക്കാരും സുരക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.

Post a Comment

Previous Post Next Post