ആലക്കോട്: 33 കെ.വി ആലക്കോട് സബ്സ്റ്റേഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ ഇന്ന് (ജൂലൈ 28) ലോഡ് റെസ്ട്രിക്ഷന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബി അറിയിച്ചു.
- വൈകുന്നേരം 07:25 മുതൽ 07:50 വരെ: ആലക്കോട് ടൗൺ
- രാത്രി 08:15 മുതൽ 08:40 വരെ: ഉദയഗിരി
- രാത്രി 09:05 മുതൽ 09:30 വരെ: തേർത്തല്ലി
- രാത്രി 09:55 മുതൽ 10:20 വരെ: ചാണോക്കുണ്ട്
- രാത്രി 10:20 മുതൽ 10:45 വരെ: ആലക്കോട് ടൗൺ
ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Post a Comment