ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച്‌ അബ്ദുല്‍ റഷീദ്‌


തിരുവനന്തപുരം, 4-5-2026: വോട്ടെണ്ണല്‍ തുടങ്ങി രണ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച്‌ വിപി അബ്ദുല്‍ റഷീദ്.
ആദ്യ മൂന്ന് റൗണ്ടിലും അബ്ദുല്‍ റഷീദാണ് ലീഡ് ചെയ്തത്. 2027 വോട്ടുകള്‍ക്കാണ് പിണറായി പിന്നില്‍ പോയത്. കഴിഞ്ഞ തവണ മൂന്ന് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പിണറായി മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post