മലയോര ഹൈവേയിൽ ജീപ്പ് മറിഞ്ഞു



ആലക്കോട്: കരുവൻചാൽ
നടുവിൽ മലയോര ഹൈവേയിൽ വായാട്ടുപറമ്പ് താഴത്തങ്ങാടിക്ക് സമീപം ഥാർ ജീപ്പ്
നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം. പരിയാരം കോരൻ പീടിക, തളിപ്പറമ്പ് 
സ്വദേശികളായ രണ്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്.
ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പാലക്കയം തട്ടിൽ
പോയി നടുവിൽ ഭാഗത്ത് നിന്ന് കരുവൻചാലിലേക്ക്
വരുന്നതിനിടെ യാണ് അപകടം. സംഭവ മറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തത്തിയിരുന്നു.

Post a Comment

Previous Post Next Post