2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഈ പ്രാവശ്യം 82.95 ശതമാനമാണ് വിജയ ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഈ വർഷം 4,42,067 വിദ്യാർഥികളാണ് പരീക്ഷാ എഴുതിയത്. 4 മണി മുതലാണ് വെബ്സൈറ്റുകളിൽ പരീക്ഷാ ഫലം ലഭ്യമാകുക.
ഫലം അറിയാൻ
🔰 www.keralaresults.nic.in
🔰 www.prd.kerala.gov.in
🔰 www.result.kerala.gov.in
🔰 www.examresults.kerala.gov.in
🔰 www.results.kite.kerala.gov.in

Post a Comment