ആലക്കോട്:കരുവൻചാൽ മുണ്ടച്ചാലിൽ വാഹനപകടം ആലക്കോട് ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിനു കാറിന്റെ മുൻഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . യാത്രക്കാരുടെ പരിക്കുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
Post a Comment