ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം



ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന ബി.പി.എൽ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

അപേക്ഷകന് പത്താം ക്ലാസ്സിൽ ലഭിച്ച സ്കോർ അടിസ്ഥാനമാക്കിയാണ് യോഗ്യത നിർണ്ണയിക്കുന്നത്. സ്‌കൂളിൽ സമർപ്പിക്കേണ്ട അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വിശദമായി വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. www.dhsekerala.gov.in/downloads/circulars/2511221058_M%20c%20M%20Appl.pdf

Post a Comment

Previous Post Next Post