"ബാക്കിയുള്ളവർക്ക് കിടന്നുറങ്ങാം! ഹൈസ്കൂളുകാർ നാളെ സ്കൂളിൽ പോണം"

 


സംസ്ഥാനത്തെ ഹൈസ്കൂളുകൾക്ക് നാളെ പ്രവർത്തിദിനം

​സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകൾക്ക് നാളെ (സെപ്റ്റംബർ 5, ശനിയാഴ്ച) പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്. വിദ്യാഭ്യാസ വകുപ്പ് 

​നിലവിലെ അറിയിപ്പ് പ്രകാരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് നാളെ പ്രവർത്തിദിനം ബാധകമായിട്ടുള്ളത്. മറ്റ് ക്ലാസുകളുടെ കാര്യത്തിൽ പ്രത്യേക അറിയിപ്പുകൾ വന്നിട്ടില്ലാത്തതിനാൽ അവർക്ക് അവധിയായിരിക്കും. അധ്യാപകരും വിദ്യാർത്ഥികളും ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post