ഓണം ബമ്പർ കണ്ണൂരിൽ: 30 കോടിയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്

 



കണ്ണൂർ: നാടൊട്ടുക്ക് കാത്തിരുന്ന തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ഇത്തവണ കണ്ണൂരിലേക്ക്. TL 360615 എന്ന ഭാഗ്യനമ്പറാണ് കോടീശ്വരനെ നിശ്ചയിച്ചത്. കണ്ണൂർ ചക്കരക്കല്ലിലെ പ്രമുഖ ലോട്ടറി വിതരണക്കാരായ മുത്തു ഏജൻസി വഴിയാണ് ഈ ചരിത്ര വിജയം സമ്മാനിച്ച ടിക്കറ്റ് വിറ്റഴിഞ്ഞിരിക്കുന്നത്.എന്നാൽ 30 കോടിയുടെ അധിപനായ ആ ഭാഗ്യശാലി ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post