നാളെ മുതൽ ഗ്യാസ് ബുക്കിംഗ് സാധ്യമാകില്ല; മുന്നറിയിപ്പ്!


LPG ഗ്യാസ് സിലിണ്ടറുകൾക്ക് eKYC പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചു. സമയപരിധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികൾ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ റദ്ദാക്കില്ലെങ്കിലും, നാളെ മുതൽ ഇവർക്ക് പുതിയ സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കില്ല. കൂടാതെ ഗ്യാസ് സിലിണ്ടറുകൾക്കുള്ള സാമ്പത്തിക സബ്സിഡിയും തടഞ്ഞുവെക്കും.

Post a Comment

Previous Post Next Post