പായസം ഫ്രിഡ്ജില്‍ വെച്ച്‌ കഴിക്കുന്നവരാണോ? ഈ തെറ്റുകള്‍ വരുത്തരുത്!; എത്ര ദിവസം സൂക്ഷിക്കാം


ഓണം ദാ ഇങ്ങെത്തി... മലയാളികള്‍ ഓണസദ്യയ്ക്കും മറ്റുമുള്ള ഓട്ടപ്പാച്ചിലിലാണ്. നാടെങ്ങും ഓണത്തിരിക്കിലേക്ക് വഴുതിവീണുകഴിഞ്ഞു.

കടകളിലും വിപണികളിലും ഓണക്കോടി വാങ്ങാനും, പൂക്കള്‍ വാങ്ങാനും, ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങാൻ ജനത്തിരക്കാണ്. തിരുവോണ ദിവസം ഓണസദ്യ കഴിയുന്നതുവരെ മലയാളികളുടെ ഈ ഓട്ടപ്പാച്ചില്‍ തുടരും. എന്നാല്‍ ഓണാഘോഷം എല്ലാ കഴിഞ്ഞ് വീട്ടിലുള്ള അമ്മമാരുടെ മനസ്സില്‍ അല്പം ആശങ്കയുണ്ടാകും. എന്താണെന്നുവച്ചാല്‍, സദ്യവട്ടത്തിലെ പലതും മിച്ചം വരുന്നത് വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്. കറികളെല്ലാം പിറ്റേ ദിവസത്തേക്ക് എടുക്കാമെങ്കിലും പായസം ബാക്കി വരുന്നത് പലർക്കും തിരിച്ചടിയാണ്.
ഓണാഘോഷം കഴിഞ്ഞാലും വീട്ടിലെ പാത്രങ്ങളില്‍ പായസം ബാക്കി വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബാക്കിവന്ന പായസം ഫ്രിഡ്ജില്‍ വെച്ച്‌ ദിവസങ്ങളോളം കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എങ്കില്‍ പായസം ഏതാണോ അത് തരം തിരിച്ചറിഞ്ഞ് സൂക്ഷിച്ചില്ലെങ്കില്‍ നമുക്ക് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കോ വയറുവേദനയ്ക്കോ ഇത് കാരണമായേക്കാം. പായസം കേടാകാതെ എത്ര ദിവസം ഫ്രിഡ്ജില്‍ വെക്കാം എന്നും, അത് സൂക്ഷിക്കുമ്പോള്‍ വരുത്തരുതാത്ത പ്രധാന തെറ്റുകള്‍ എന്തൊക്കെയാണെന്നും നോക്കാം.

Post a Comment

Previous Post Next Post