Home ആലക്കോട് എസ്.ഐ: സി.പി. ജിജേഷ് ചുമതലയേറ്റു Alakode News August 23, 2026 0 ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷൻ പുതിയ സബ് ഇൻസ്പെക്ടറായി (എസ്.ഐ) സി.പി. ജിജേഷ് ചുമതലയേറ്റു.മാതമംഗലം കുറ്റൂർ സ്വദേശിയാണ് ഇദ്ദേഹം. മുൻപ് പയ്യന്നൂർ, കുടിയാൻമല ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post a Comment