ആലക്കോട്: കോട്ടയം പെരുന്നയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച നെല്ലിക്കുന്ന് പുതിയേടത്ത് ജോസ്വിൻ മാത്യുവിന്റെ (23) സംസ്കാരം ഞായറാഴ്ച (02-08-2026) നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഇന്നലെയാണ്
കോട്ടയം പെരുന്നയിലെ ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
മാതാപിതാക്കൾ: മാത്യു, വിജി.
സഹോദരങ്ങൾ: എബിൻ, സാൽവിൻ, ജിസ്വിൻ.

Post a Comment