കേളകം: അടക്കാത്തോട് റോഡിൽ പെരുന്താനം വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകൻ എഡ്‌വിൻ (19) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ എഡ്‌വിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജിഷയാണ് മാതാവ്. സഹോദരി: റിയ.
എഡ്‌വിൻ്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30-ന് ഭവനത്തിൽ ആരംഭിച്ച് കേളകം സാൻ ജോസ് പള്ളി സെമിത്തേരിയിൽ

Post a Comment