കരുവഞ്ചാൽ: കരുവഞ്ചാൽ വ്യാപാരോത്സവം '26 ന്റെ ഭാഗമായി ഇന്ന് (24-08-2026, തിങ്കൾ) നടന്ന ഓണ സമ്മാന നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു.
വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ താഴെ നൽകുന്നു:
E Planet: 123577
Achoos Ladies Tailoring: 112728
Ushasree Petroleum: 129512
Hi Land Bike Workshop: 146445
Usha Fabrics: 120667
വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും ഭാരവാഹികൾ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി നറുക്കെടുപ്പ് തുടരുന്നതാണ്.

Post a Comment