🌱 നല്ല ആഹാരം... നല്ല ഔഷധം...
🍄 മഷ്റൂം കൃഷി വെറും 10 മിനിറ്റിൽ പഠിക്കാം!
വിഷരഹിതവും പോഷകസമൃദ്ധവുമായ ഓയിസ്റ്റർ മഷ്റൂം കൃഷി ഇനി വളരെ എളുപ്പം.
ശാന്തിപുരം മഷ്റൂം ഫാമിന്റെ നാനോ മഷ് പെല്ലറ്റ് ബെഡുകൾ ഉപയോഗിച്ച് ഫാം ഇല്ലാതെയും ഇരുണ്ട മുറിയോ വീട്ടിലെ ചെറിയ സ്ഥലമോ ഉപയോഗിച്ച് കൃഷി ആരംഭിക്കാം.
✅ ഇപ്പോൾ ചെയ്യുന്ന ജോലിയോടൊപ്പം അധിക വരുമാനം നേടാം.
✅ കൂൺ ഉപയോഗിച്ച് അച്ചാർ, സൂപ്പ്, പൊടി, മസാല തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നാട്ടിൽ തന്നെ വിപണനം ചെയ്യാം.
✅ ആരോഗ്യകരമായ ഭക്ഷണശീലത്തിന് മികച്ച തിരഞ്ഞെടുപ്പ്.
ഓയിസ്റ്റർ മഷ്റൂമിന്റെ ഗുണങ്ങൾ: 🍄 അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നു.
🍄 കുടവയർ കുറയ്ക്കാൻ സഹായകമാണ്.
🍄 ഷുഗറും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്നു.
🍄 രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
🍄 ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്.
🎓 സൗജന്യ കൂൺ കൃഷി പരിശീലനത്തിന്:
📞 9400805530
📞 9446467028
📲 "കൂൺ കൃഷി" എന്ന് WhatsApp സന്ദേശം അയയ്ക്കൂ.
👥 20 പേരിൽ കൂടുതലുള്ള ഗ്രൂപ്പുകൾക്ക് അവരുടെ സ്ഥലത്ത് എത്തി പരിശീലനം നൽകുന്നതാണ്.
ശാന്തിപുരം ഓർഗാനിക് മഷ്റൂം ഫാം, കരുവഞ്ചാൽ
"കൃഷിയിലൂടെ ആരോഗ്യം... ആരോഗ്യത്തിലൂടെ സമൃദ്ധി..." 🌿🍄

Post a Comment